ചിക്കാഗോ / ഫിലാഡല്‍ഫിയ: കത്തോലിക്കാ സഭയുടെ വിശ്വാസപരിശീലന ശുശ്രൂഷക്കു നിയോഗിക്കപ്പെട്ടിട്ടുള്ള എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നതിനും, അധ്യാപകര്‍ എന്നരീതിയില്‍ അവര്‍ നിര്‍വഹിക്കുന്ന മഹത്തായ സേവനങ്ങള്‍ വിലമതിച്ചാദരിക്കുന്നതിനും, പുതുതലമുറയില്‍പെട്ട കുട്ടികളില്‍ വിശ്വാസവിത്തുകള്‍ വിതക്കുന്നതിനുള്ള പ്രതിജ്ഞ പുതുക്കുന്നതിനുംവേണ്ടി...