അമേരിക്ക

Home അമേരിക്ക Page 383

Latest News

ഗൾഫ് പ്രവാസികളുടെ വിമാന പ്രതിസന്ധി: കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഗൾഫ് മലയാളി ഫെഡറേഷൻ പരാതി സമർപ്പിച്ചു

0
റിയാദ്: ഗൾഫ് രാജ്യങ്ങളിലുള്ള ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികൾ, പ്രത്യേകിച്ച് മലയാളികൾ നേരിടുന്ന രൂക്ഷമായ വിമാന സർവീസ് പ്രതിസന്ധി, അമിതമായ ടിക്കറ്റ് നിരക്കുകൾ, അടിയന്തര യാത്രാ സൗകര്യങ്ങളില്ലായ്മ എന്നിവക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഗൾഫ് മലയാളി...

റഷ്യന്‍ എണ്ണവാങ്ങലിനുള്ള ഇളവ് പുതുക്കില്ലെന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി

0
വാഷിംഗ്ടണ്‍: അമേരിക്കയും- ഇറാനും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ഉണ്ടായ എണ്ണയുടെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിനായി റഷ്യന്‍ എണ്ണ വാങ്ങാന്‍ ലോക രാജ്യങ്ങള്‍ക്ക് നല്കിയ ഇളവ് ഇനി പുതുക്കില്ലെന്നു അമേരിക്ക. റഷ്യന്‍ എണ്ണ വാങ്ങാന്‍ അനുവദിച്ചിരുന്ന...

വനിതാ സംവരണ ഭേതഗതി ബില്‍ ലോക്‌സഭയില്‍: പ്രതിഷേധവുമായി പ്രതിപക്ഷം

0
ന്യൂഡല്‍ഹി: വനിതാ സംവരണ ഭേദഗതി ബില്‍ ലോക്‌സഭയില്‍ വന്നതോടെ അതിശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം. പ്രതിപക്ഷ പ്രതിഷേധങ്ങ ള്‍ക്കിടെയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍ ആണ് ബില്ലുകള്‍ സഭയില്‍...

ശ്രീനാരായണ മിഷൻ സെൻറർ വാഷിങ്ടൺ ഡി. സി. (SNMC) വിഷു 2026 ഭംഗിയായി ആഘോഷിച്ചു

0
വാഷിങ്ടൺ ഡി.സി: ശ്രീനാരായണ മിഷൻ സെൻറർ വാഷിങ്ടൺ ഡി.സി. (SNMC) യുടെ ആഭിമുഖ്യത്തിൽ വിഷു 2026 ആഘോഷം Bethesda യിലെ സെവൻ ലോക്ക്സ് എലമെന്ററി സ്കൂളിൽ കഴിഞ്ഞ ശനിയാഴ്ച വിപുലമായി...

സ്റ്റാർ ഡ്രീംസ് സ്റ്റേജ് ഷോ 2026 ഏപ്രിൽ 18 ശനിയാഴ്ച

0
ഫിലാഡൽഫിയ : മലയാളി സമൂഹത്തിന്റെ സാംസ്കാരിക പൈതൃകം ഉയർത്തിപ്പിടിക്കുന്നതിൽ പ്രമുഖ സ്ഥാനത്ത് നിൽക്കുന്ന മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സ്റ്റാർ ഡ്രീംസ് സ്റ്റേജ് ഷോ 2026 ന്റെ ഒരുക്കങ്ങൾ...

ലെബനനിൽ ഇസ്രായേലിന്റെ വൻ ആക്രമണം ; ബിന്റ് ജ്ബെയിലിൽ കനത്ത പോരാട്ടവും ആശുപത്രി നാശവും

0
തെക്കൻ ലെബനനിൽ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടം ശക്തമായി. ബിന്റ് ജ്ബൈൽ, ടെബ്നൈൻ തുടങ്ങിയ പ്രദേശങ്ങൾ കനത്ത ഷെല്ലാക്രമണത്തിനും വ്യോമാക്രമണത്തിനും ഇരയായി. പോരാട്ടത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും പ്രാദേശിക ആശുപത്രികൾക്ക് കേടുപാടുകൾ സംഭവിക്കുകയും...

ന്യൂയോർക്ക് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഡച്ചസ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് വൻ...

0
ന്യൂയോർക്ക് : മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് ന്യൂയോർക്ക് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഡച്ചസ് ദേവാലയത്തിൽ ഉജ്വല...

യേശു ഒരിക്കലും യുദ്ധത്തെ അംഗീകരിക്കില്ല,എതിർക്കുകയാണ് ചെയ്യുന്നത് ; മാർപ്പാപ്പ

0
വത്തിക്കാൻ സിറ്റി : യുദ്ധത്തിന്റെ ഭീകരമായ പ്രത്യാഘാതങ്ങളിൽനിന്ന് സാധാരണക്കാരെ സംരക്ഷിക്കേണ്ടത്‌ ധാർമിക ബാധ്യതയാണെന്ന്‌ ലിയോ പതിനാലാമൻ മാർപ്പാപ്പ. സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഞായറാഴ്‌ച പ്രാർഥനക്കിടെ ലെബനൻ,സുഡാൻ, ഉക്രെയ്ൻ എന്നിവിടങ്ങളിൽ സമാധാനത്തിനായുള്ള അഭ്യർഥന പാപ്പ...

മാർപ്പാപ്പയ്ക്ക് എതിരായ ട്രംപിന്റെ വിമർശനം അംഗീകരിക്കാൻ പറ്റില്ല ; ജോർജിയ മെലോണി

0
ലിയോ പതിനാലാമൻ മാർപാപ്പയ്ക്കു എതിരെ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് നടത്തിയ വിമർശനം അസ്വീകാര്യമാണെന്നു ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി വ്യക്തമാക്കി. മത വിഷയങ്ങളിൽ രാഷ്ട്രീയ ഇടപെടൽ പാടില്ലെന്നു ചൂണ്ടിക്കാട്ടിയ മെലോണി, പാപ്പയുടെ നിലപാടുകൾക്കു...

കരോൾട്ടൺ സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിൽ വികസന സ്വപ്നങ്ങളുമായി മലയാളി സ്ഥാനാർത്ഥി

0
കരോൾട്ടൺ (ടെക്സസ്) : അമേരിക്കയിലെ കാരൾട്ടൺ സിറ്റി കൗൺസിലിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ പ്രമുഖ മലയാളി പൊതുപ്രവർത്തകൻ തോമസ് ചെള്ളേത്ത് മത്സരിക്കുന്നു. ഇന്ത്യൻ ക്രീക്ക് ഹോം ഓണേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എന്ന നിലയിലും...