ദോഹ : മേറ്റ്സ് ഖത്തര്‍ വെറ്ററൻസ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ *Warriors FC ചാമ്ബ്യന്മാരായി.ഫൈനലില്‍ United Keralaയെ പെനാല്‍റ്റി ഷൂട്ട് ഔട്ടിലൂടെയാണ് Warriors FC ചമ്ബ്യൻ മരായത്. 20 ദിവസത്തോളം നീണ്ടു നിന്ന ടൂര്‍ണമെന്റില്‍ Calicut FC, Weekend Warriors , Qatar Masters, SOL Qatar , United Kerala, Warriors FC തുടങ്ങിയ പ്രഗല്ഭ ടീമുകള്‍ പങ്കെടുത്തു.സെമിയില്‍ United Kerala 1 ഗോളിന് Sol Qatarനെയും Warriors FC ഒന്നിനെതിരെ 3 ഗോളിന് Qatar Masters FCയെയും പരാജയപ്പെടുത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്. ആവേശകരമായ ഫൈനലില്‍ ഗോള്‍രഹിത സമനിലക്ക് ശേഷം പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ Warriors FC ജേതാക്കളായി . ഖത്തര്‍ മഞ്ഞ പട യുടെ താളമേളങ്ങള്‍ ടൂര്ണമെന്റിനു മാറ്റു കൂട്ടി . ജിഷാദും ,അബീഷും ഷിഹാബും മത്സരങ്ങള്‍ നിയന്ത്രിച്ചു , ടൂര്‍ണമെന്റ് ഒഫീഷ്യല്‍സ് ആയി സലാഹ്, ആഷിക്. മുഖ്യാഥിതികളായി നിഹാദ് ( ISC General Secretary ), Azeez Edacheri ( QFA),Aji ( G Secretary QM ), Ajmal Mates Qatar Vice President) , Salamka Shaji , Arman,Alikka, Mujeeb, Hassan തുടങ്ങിയവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിന്നേഴ്‌സിന് നിഹാദുംറണ്ണേഴ്സിന് അസീസ് എടച്ചേരിയും ട്രോഫികള്‍ കൈമാറി, Mates Qatar President സലിം കോഴിശ്ശേരിയുടെ അധ്യക്ഷതയില്‍ അജ്മല്‍ സ്വാഗതവും സലഹ് നന്ദിയും പറഞ്ഞു.
ഷഫീക് അറക്കല്‍













