Home യൂറോപ്പ് ലോങ്‌ഫോർഡിലെ സെന്റ് മെൽസ് കത്തീഡ്രലിൽ വാർഷിക ധ്യാനം മാർച്ച്‌ 22-ന്

ലോങ്‌ഫോർഡിലെ സെന്റ് മെൽസ് കത്തീഡ്രലിൽ വാർഷിക ധ്യാനം മാർച്ച്‌ 22-ന്

136
0

ലോങ്‌ഫോർഡിലെ സെന്റ് ജോസഫ് എസ്‌എം‌സി‌സിയുടെ വാർഷിക ധ്യാനം 2026 മാർച്ച് 22 ഞായറാഴ്ച ഉച്ചയ്ക്ക് 2:00 മണിക്ക് ലോങ്‌ഫോർഡിലെ സെന്റ് മെൽസ് കത്തീഡ്രൽ പള്ളിയിൽ (എയർകോഡ്: N39PC58) നടക്കും. ധ്യാനം നയിക്കുന്നത് ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ OFM.Cap ആയിരിക്കും. എല്ലാ വിശ്വാസികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സംഘാടകരായ ലോങ്‌ഫോർഡിലെ സെന്റ് ജോസഫ് എസ്‌എം‌സി‌സി അറിയിച്ചു.

Previous articleവേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രൊവിൻസിന് പുതിയ നേതൃത്വം; ഷൈബു ജോസഫ് പ്രസിഡണ്ട്‌, റോയി പേരയിൽ ചെയർമാൻ, ജോർജ് പുറപ്പന്താനം സെക്രട്ടറി
Next articleഫാ. ജിൻസ് ചീങ്കല്ലേൽ നയിക്കുന്ന ഡബ്ലിൻ സീറോ മലബാർ സഭയുടെ നോമ്പുകാല ധ്യാനം മാർച്ച് 20,21,22 തീയതികളിൽ

Leave a Reply