Home യൂറോപ്പ് ലണ്ടനെ പിടിച്ചുകുലുക്കി കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങൾ

ലണ്ടനെ പിടിച്ചുകുലുക്കി കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങൾ

510
0
© Licensed to London News Pictures. 13/09/2025. London, UK. Protesters climbed onto the statue. A Unite the Kingdom march and rally, organised by Stephen Yaxley Lennon also known as Tommy Robinson, takes place on Westminster Bridge. Supporters of Robinson gather in central London to take part in the demonstration. A counter-protest, organised by Stand Up To Racism, takes place from midday, but the marches do not meet. Photo credit: Marcin Nowak/LNP

തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റ് ടോമി റോബിൻസൺ നയിച്ച “യുണൈറ്റ് ദി കിംഗ്ഡം” റാലിക്ക് ലണ്ടൻ സാക്ഷ്യം വഹിച്ചു, കുടിയേറ്റ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴങ്ങിയ റാലിയിൽ 100,000-ത്തിലധികം പേർ പങ്കെടുത്തു. ലണ്ടനിൽ വൈറ്റ്ഹാളിൽ യൂണിയൻ ജാക്കുമായി പ്രതിഷേധക്കാരും പോലീസുമായി പലതവണ ഏറ്റ് മുട്ടി. പരിപാടിക്കിടെ നടത്തിയ പ്രസംഗങ്ങൾ വംശീയ ഗൂഢാലോചന സിദ്ധാന്തങ്ങളും മുസ്ലീം വിരുദ്ധ അഭിപ്രായങ്ങളും പ്രചരിപ്പിച്ചതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ബ്രിട്ടനിലെ ഏറ്റവും പ്രമുഖ തീവ്ര വലതുപക്ഷ വ്യക്തികളിൽ ഒരാളായ റോബിൻസൺ, ഇംഗ്ലീഷ് ഡിഫൻസ് ലീഗ് സ്ഥാപിച്ചിരുന്നു . സംസാര സ്വാതന്ത്ര്യത്തിന്റെ പ്രതിരോധമായാണ് മാർച്ച് സംഘടിപ്പിച്ചതെങ്കിലും തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാർ ഉൾപ്പെടെയുള്ള പ്രഭാഷകരിൽ നിന്നുള്ള സന്ദേശങ്ങളിൽ ഭൂരിഭാഗവും കുടിയേറ്റത്തെ കേന്ദ്രീകരിച്ചായിരുന്നു.

Previous articleലണ്ടനിൽ മലയാളി പെൺകുട്ടിക്ക് നേരെ വെടിവച്ച ആൾക്ക് ജീവപര്യന്തം തടവ്
Next articleകെസിസിഎൻഎ നാഷണൽ കൗൺസിൽ യോഗം സെപ്റ്റംബർ 20-ന് ചിക്കാഗോയിൽ

LEAVE A REPLY