Home നിര്യാതരായി ന്യൂയോർക്ക് : കാരക്കാട്ട് ആലീസ് എബ്രഹാം

ന്യൂയോർക്ക് : കാരക്കാട്ട് ആലീസ് എബ്രഹാം

197
0

ന്യൂയോർക്ക് : കൊല്ലാട് കാരക്കാട്ട് ജോസഫ് ഏബ്രഹാമിന്റെ (കുഞ്ഞ്) ഭാര്യ ആലീസ് ഏബ്രഹാം (78) ന്യൂയോർക്ക് ബ്രൂക്ക്ലിനിൽ നിര്യാതയായി. ചെങ്ങളം പാലപ്പറമ്പിൽ കുടുംബാംഗമാണ് പരേത. മക്കൾ: സിബിൽ, ഷെറിൽ
മരുമക്കൾ: റെജി, റാഫേൽ 14 ന് ഞായറാഴ്ച വൈകിട്ട് 5 മുതൽ 8 വരെ മാത്യൂസ് ഫ്യൂണറൽ ഹോമിൽ (2508 Victory Blvd, Staten Island, NY 10314) ഭൗതികശരീരം പൊതു ദർശനത്തിന് വയ്ക്കുന്നതും 15 ന് തിങ്കളാഴ്ച രാവിലെ 10 ന് ശുശ്രൂഷകൾക്ക് ശേഷം 11.30 ന് മൊറാവിയൻ സെമിത്തേരിയിൽ (2205 Richmond Rd, Staten Island, NY 10306) സംസ്‌ക്കാരം നടത്തപ്പെടും.

വാർത്ത : നിബു വെള്ളവന്താനം

Previous articleഅന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന്റെ വേദിയിൽ ആതിഥേയരായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ന്യൂയോർക്ക് ചാപ്റ്ററിന്റെ അവലോകനയോഗവും ഓണസദ്യയും നടന്നു
Next articleസുജ ജോർജിന്റെ സംസ്കാരം സെപ്റ്റംബർ 15 തിങ്കളാഴ്ച

Leave a Reply