വാഷിംഗ്ടൺ ഡി.സി.: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി നേരിടുകയും ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ ഇരുസഭകളിലും ഭൂരിപക്ഷം നേടുകയും ചെയ്തതിന് പിന്നാലെ, പരിഹാസരൂപത്തിലുള്ള പ്രതികരണവുമായി ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യവസായിയും ടെസ്ല,...