കുവൈറ്റ് സിറ്റി: മലയാള സിനിമയിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച കോൺഗ്രസ് സഹയാത്രികനായിരുന്ന സലീംകുമാറിനെ ഒഐസിസി യൂത്ത് വിംഗ് കുവൈറ്റിന്റെ നേതൃത്വത്തിൽ അനുസ്മരിച്ചു. അബ്ബാസിയ നയനം ഓഡിറ്റോറിയത്തിൽ നടത്തിയ അനുശോചന യോഗത്തിൽ യൂത്ത്...