റിയാദ് : പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ രൂക്ഷമാകുന്നതിനിടെ സൗദി അറേബ്യയിൽ ആക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യത ചൂണ്ടിക്കാട്ടി അമേരിക്ക തങ്ങളുടെ പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി. മേഖലയിലെ നിലവിലെ സംഘർഷങ്ങൾ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യത...
ചെന്നൈ : മലയാള സിനിമയിലെ പ്രമുഖ മേക്കപ്പ് കലാകാരനും സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവുമായ പാണ്ഡ്യൻ (74) അന്തരിച്ചു. ചെന്നൈയിലെ വിരുഗമ്പാക്കത്തുള്ള വസതിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. മലയാളം, തമിഴ്,...
ബഹ്റൈന്‍ : ബഹ്‌റൈനിലെ കൊല്ലം പ്രവാസി അസോസിയേഷൻ (കെ.പി.എ) അംഗങ്ങളുടെ മക്കളിൽ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ്, പ്രൊഫഷണൽ കോഴ്സ് പരീക്ഷകളിൽ വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി എല്ലാ വർഷവും സംഘടിപ്പിച്ചുവരുന്ന കെ.പി.എ...
ദോഹ : ഖത്തര്‍ മലയാളികളുടെ സ്വന്തം ചങ്ങാതിയായി ഒമ്പത് വര്‍ഷം വിജയകരമായി പിന്നിടുന്ന റേഡിയോ മലയാളത്തിന് വിജയമന്ത്രങ്ങള്‍ ടീമിന്റെ സ്‌നേഹാദരം. വിജ്ഞാനവും വിനോദവും സമന്വയിപ്പിച്ച് ശ്രോതാക്കളുടെ ഹൃദയങ്ങളില്‍ ഇടംനേടിയ റേഡിയോ മലയാളം, സാമൂഹിക...
ദുബായ് : യൂട്യൂബ് താരത്തിൽനിന്ന് പ്രൊഫഷണൽ ബോക്സറായി മാറിയ ജെയ്ക്ക് പോൾ വീണ്ടും ബോക്സിംഗ് റിങ്ങിലേക്ക് തിരിച്ചെത്തുന്നു. 2026 ഡിസംബർ 24ന് ദുബായിലെ പ്രശസ്തമായ കൊക്കകോള അരീനയിൽ നടക്കുന്ന ആവേശകരമായ പോരാട്ടത്തിൽ ഫ്രഞ്ച്...
അബുദാബി : ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക, വ്യാപാര, സാംസ്കാരിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അബുദാബിയിൽ ഉന്നതതല ചർച്ചകൾ നടത്തി. ഇരുരാജ്യങ്ങൾക്കുമിടയിലെ നിക്ഷേപം വർധിപ്പിക്കുക, ദീർഘകാല...
ന്യൂഡൽഹി : ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മുറാസു ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുന്നതായി കാലാവസ്ഥാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അർണാബ് ചുഴലിക്കാറ്റിന് പിന്നാലെ മറ്റൊരു ശക്തമായ ന്യൂനമർദ സംവിധാനം രൂപപ്പെട്ടത് ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ...
കൊച്ചി : കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് റവന്യു മന്ത്രി എ.പി. അനിൽകുമാറിനെ പരിഗണിക്കുന്നതായി സൂചന. ദളിത് വിഭാഗത്തിൽനിന്നുള്ള നേതാവിനെ സംസ്ഥാന കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിലപാടിന്റെ...
കാഞ്ഞിരപ്പള്ളി : കോട്ടയം മുണ്ടക്കയം ചോറ്റിയിൽ ആറു വാഹനങ്ങളിൽ കാർ ഇടിച്ച് ഒൻപതുപേർക്ക് പരിക്കേറ്റ സംഭവം മനഃപൂർവം സൃഷ്ടിച്ചതാണെന്ന് പൊലീസ്. ആത്മഹത്യ ചെയ്യുകയെന്ന ലക്ഷ്യത്തോടെ അമിതവേഗത്തിൽ കാർ ഓടിച്ച് അപകടമുണ്ടാക്കുകയായിരുന്നുവെന്ന് യുവാവ് ചോദ്യം...
ഡാളസ് : കേരള ലിറ്റററി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ 1 ഞായറാഴ്ച കേരളപ്പിറവി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കലാപരിപാടികളും ക്വിസ് മത്സരവും സൗഹൃദസംഗമവും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. വൈകിട്ട് 3.30-ന് ചായയും പരിപ്പുവടയും വിതരണം...