കനത്ത മഴയും വെള്ളപ്പൊക്കവും കാരണം ഫ്ലോറിഡയിലെ ചില പോളിങ് കേന്ദ്രങ്ങൾ മാറ്റി. ബ്രെവാർഡ് കൗണ്ടിയിലെ പുതിയ വിലാസങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് വകുപ്പ് പ്രസിദ്ധീകരിച്ചു.
ന്യൂയോർക്ക് ലൂയിസ് കൗണ്ടിയിൽ ഒരു കുട്ടിയുടെ അഞ്ചാംപനിയുമായി ബന്ധപ്പെട്ട മരണം ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 30 വർഷത്തിലേറെയായി ആദ്യമായാണ് ഇത്തരമൊരു മരണം.
റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ
ചിക്കാഗോ: മൊബൈൽ ടവറിന്റെ പരിധി വിട്ടാലും ഫോൺ ബന്ധം നിലനിർത്താൻ സഹായിക്കുന്ന സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ച് AT&Tയും AST SpaceMobileഉം. ഭൂമിയിലെ സെല്ലുലാർ നെറ്റ്വർക്കിൽനിന്ന് സാധാരണ സ്മാർട്ട്ഫോണുകളുമായി നേരിട്ട് ആശയവിനിമയം...
റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ
ചിക്കാഗോ: ഭൂമിയെ വലംവയ്ക്കുന്ന പരീക്ഷണ ഉപഗ്രഹത്തിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഭൂമിയിൽനിന്ന് നൽകിയ നിർദേശത്തിന് മറുപടിയായി കവിതയെഴുതി തിരിച്ചയച്ചതായി ഗൂഗിൾ അറിയിച്ചു. സൗരോർജത്തിൽ പ്രവർത്തിക്കുന്ന എഐ കമ്പ്യൂട്ടർ ശൃംഖലകൾ ഭാവിയിൽ...
തിരുവനന്തപുരം: 1956 നവംബർ ഒന്നിന് രൂപംകൊണ്ട കേരളം 70 വർഷം പിന്നിടുമ്പോൾ, പെട്രോൾ, സ്വർണം, അരി, പോത്തിറച്ചി എന്നിവയുടെ വിലയും ഡോളർ നിരക്കും ജനസംഖ്യയും താരതമ്യം ചെയ്യുന്ന ഒരു ഗ്രാഫിക്കിലെ കണക്കുകൾ പരിശോധിക്കാം....
ചിക്കാഗോ: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ചിക്കാഗോയിലും സമീപ സബർബുകളിലും മെട്രയുടെ (Metra) പ്രത്യേക ഹോളിഡേ ട്രെയിനുകൾ ഡിസംബറിൽ വീണ്ടും സർവീസ് നടത്തും. ക്രിസ്മസ് അലങ്കാരങ്ങളും സാന്റാക്ലോസും വിവിധ വിനോദപരിപാടികളുമായി എത്തുന്ന ട്രെയിനുകൾ കുട്ടികൾക്കും...
2027-ലെ നഗര ബജറ്റിൽ 75 മില്യൺ ഡോളറിന്റെ പുതിയ പ്രതിസന്ധി; 44 പേർ അനുകൂലിച്ചപ്പോൾ ആറുപേർ എതിർത്തു
റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ
ചിക്കാഗോ: ചിക്കാഗോ നഗരത്തിലെ പാർക്കിങ് മീറ്റർ കരാറിൽനിന്ന് ലഭിച്ച 75 മില്യൺ ഡോളർ...
റിയാദ് : പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ രൂക്ഷമാകുന്നതിനിടെ സൗദി അറേബ്യയിൽ ആക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യത ചൂണ്ടിക്കാട്ടി അമേരിക്ക തങ്ങളുടെ പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി. മേഖലയിലെ നിലവിലെ സംഘർഷങ്ങൾ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യത...
ചെന്നൈ : മലയാള സിനിമയിലെ പ്രമുഖ മേക്കപ്പ് കലാകാരനും സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവുമായ പാണ്ഡ്യൻ (74) അന്തരിച്ചു. ചെന്നൈയിലെ വിരുഗമ്പാക്കത്തുള്ള വസതിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. മലയാളം, തമിഴ്,...
ബഹ്റൈന് : ബഹ്റൈനിലെ കൊല്ലം പ്രവാസി അസോസിയേഷൻ (കെ.പി.എ) അംഗങ്ങളുടെ മക്കളിൽ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ്, പ്രൊഫഷണൽ കോഴ്സ് പരീക്ഷകളിൽ വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി എല്ലാ വർഷവും സംഘടിപ്പിച്ചുവരുന്ന കെ.പി.എ...